വ്യാഴാഴ്ചത്തെ ഉച്ചകോടിയ്ക്ക് മുന്നോടിയായി ബുധനാഴ്ച മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രണ്ടു തവണ ചര്‍ച്ചകള്‍ നടത്തും.
രോഗികള്‍ക്ക് നേരിട്ട് നല്കുന്ന പണം ശരിയായി വിനിയോഗിക്കപ്പെടില്ലെന്ന ആശങ്കയാണ് വിമര്‍ശകര്‍ക്കുള്ളത്
അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
ഹെല്‍ത്ത് സര്‍വ്വീസ് ആര് ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ലെന്ന് മെഡിക്കുകളില് പൊതുവായ നിലപാടുണ്ട്
4.1 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപയോക്താക്കള്‍ക്ക് 5.5% നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു
അന്താരാഷ്ട്ര നിയമങ്ങള്‍ പ്രതിരോധിക്കേണ്ട കടമയുണ്ട്. ഒപ്പം എല്ലാവരും സുരക്ഷിതരായി ഇരിക്കുകയും വേണം.
Europemalayali