സര്‍വ്വെയില്‍ തെളിഞ്ഞ ഫലം പ്രധാനമന്ത്രി തെരേസ മേയുടെ സൈനിക നീക്കത്തിനുള്ള തിരിച്ചടിയാണ്
ലേബര്‍ നേതാവ് ജെറമി കോര്ബിന് ഈ നീക്കങ്ങളെ പ്രതിരോധിക്കുകയാണ്
രാജകീയ വിവാഹത്തിലേക്ക് യാതൊരു പരിചയവും ഇല്ലാത്ത നാട്ടുകാരെ ക്ഷണിച്ചതിന്റെ പേരിലാണ് അര്‍ദ്ധസഹോദരി വാക്പ്രയോഗം തൊടുത്തത്.
എന്‍എച്ച്എസിലെ പ്രതിസന്ധി ഏതെങ്കിലും ഒരു സീസണിലേക്കല്ല സര്‍വ്വകാല സീസണിലേക്കും ഉള്ളതാണെന്നാണ് തെളിയുന്നത്
കുടുംബത്തിന്റെ അഭിഭാഷകര്‍ ആല്‍ഡര്‍ ഹേ ആശുപത്രിയുമായി ഒരു മധ്യസ്ഥത്തിന് ശ്രമിച്ച് വരികയാണ്.
സംഭവം അറിയുമ്പോഴേക്കും മൂവായിരം പേര് ഈ വീഡിയോ കണ്ടിരുന്നു
Europemalayali