പുടിനെ എതിര്‍ക്കുന്നവരെ തീര്‍ത്തുകളയുമെന്ന നിലപാടാണ് സാലിസ്ബറി അക്രമം തെളിയിക്കുന്നതെന്ന് ഫോറിന് സെക്രട്ടറി ബോറിസ് ജോണ്സണ്
പ്രകോപനം തുടര്‍ന്നാൽ ബ്രിട്ടനെ ആക്രമിക്കാന്‍ റഷ്യ ശ്രമിക്കുമോ എന്ന ചോദ്യം ശക്തമാണ്. ബോംബിട്ട് പ്രതികരിക്കുമോ എന്ന ചോദ്യം വരെ ഉയര്‍ന്നുകഴിഞ്ഞു.
സാജന് ചേട്ടന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബ്രിസ്റ്റോള്‍ മലയാളികള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
ബിഷപ്പായി സേവനം നല്‍കിയിരുന്ന ബിഷപ്പ് ജോണ്‍ റോവ് കാലംചെയ്തതോടെയാണ് പിന്‍ഗാമിയായി ജോണ്‍ പെരുമ്പളത്ത് നിയുക്തനാകുന്നത്
സാലിസ്ബറി കെമിക്കല്‍ ആയുധ പ്രയോഗത്തില്‍ റഷ്യയ്ക്കൊപ്പം നില്‍ക്കാനാണ് ലേബര്‍ മേധാവി പാര്‍ലമെന്‍ില്‍ ശ്രമിച്ചത്.
Europemalayali