വിഷാദരോഗം അനുഭവിക്കുന്ന സാറ ഇതിനുള്ള ചികിത്സയിലായിരുന്നു.
പ്രതിഷേധവുമായി എത്തിയവര്‍ യുഡബ്യുഇ ബ്രിസ്റ്റോള്‍ വിദ്യാര്‍ത്ഥികളല്ലെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി
പണം അടച്ച് തീര്‍ക്കാതെ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ മുത്തശ്ശി
പോസ്റ്റ്മോര്‍ട്ടത്തില്‍ ഈ എല്ലിന്‍കഷ്ണം ശരീരത്തില്‍ നിന്നും നഷ്ടമായെന്ന കാര്യം കണ്ടെത്തിയിരുന്നില്ല.
യുകെയില്‍ കനാബിസ് ഓയില്‍ മെഡിക്കല്‍ ഉപയോഗത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല
ടോമിന്റെയും, കെയ്റ്റിന്റെയും പോരാട്ടത്തിന് പിന്തുണ നല്കാന് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.
Europemalayali