ലണ്ടനിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ബ്രോംലി മലയാളി അസോസിയേഷന് 2013-2014 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ടും ഏറെ ജനശ്രദ്ധ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ആറുവരെ ആര്‍ബറി കമ്മ്യൂണിറ്റി ഹാളില്‍വച്ച് അതിവിപുലമായി ആഘോഷിക്കുന്നു.
കുറവിലങ്ങാടിന്റെ സാസംകാരിക പൈതൃകവും മഹത്വവും എന്നും മനസില്‍ സൂക്ഷിക്കുന്ന യൂകെയിലെ കുറവിലങ്ങാട് നിവാസികളുടെ ആറാമത് കുടുംബസംഗമം ലണ്ടനില്‍ ഹെയ്സില്‍ ജൂണ്‍ 22 ശനി രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ വിപുലമായ കലാപരിപാടികളുടെ നടക്കും.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി. യു.കെ) സംഘടിപ്പിച്ച കുടുംബസംഗമം 2013 വന്‍വിജയമായി മാറി.
Europemalayali