CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 58 Seconds Ago
Breaking Now

സെഹിയോന്‍ കാത്തലിക്കിന്റെ യുവജന ധ്യാനം ഈ മാസം 19ന് ആരംഭിക്കും.

സെഹിയോന്‍ യുകെ കാത്തലിക്-ന്റെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന പഞ്ച ദിന യുവജന ധ്യാനം ഈ മാസം 19ന് ആരംഭിക്കും. ദൈവീക വിശ്വാസത്തില്‍ അടിയുറച്ച് ലോകാരൂപിനേയും അന്ധകാര ശക്തികളേയും ചെറുത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് ആര്‍ജ്ജിക്കുന്നതിനും ഉപകരിക്കുന്ന പഞ്ച ദിന ധ്യാനം നടക്കുന്നത് ഹസിങ്ടണിലെ സെക്ക്ഡന്‍ ക്യാരേറ്റിയന്‍ റിട്രീറ്റ് സെന്ററിലാണ് . 19ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന ധ്യാനത്തില്‍ 16 മുതല്‍ 28 വയസ്സ് പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് പ്രവേശനം. 150 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.വിശദ വിവരങ്ങള്‍ക്ക്

ജസീക്ക 07427592429

കുരുവിള 07527887993

ജെയ്മിന്‍ 07859902268




കൂടുതല്‍വാര്‍ത്തകള്‍.