CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 59 Seconds Ago
Breaking Now

മിഡില്സ്ബറോയിൽ പോപ്പുലർ മിഷൻ ധ്യാനം : ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആഗസ്റ്റ്‌ 9 വെള്ളിയാഴ്ച മുതൽ മിഡില്സ്ബറോയിൽ ആരംഭം കുറിക്കുന്നു.

മിഡില്സ്ബറോ: ദൈവ വചനത്തിന്റെ ആവശ്യകതയെ കുറിച്ച് മലയാളി മനസ്സിനെ ബോധ്യം നല്കാൻ നിർണ്ണായക പങ്കു വഹിച്ച ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആഗസ്റ്റ്‌ 9 വെള്ളിയാഴ്ച മുതൽ മിഡില്സ്ബറോയിൽ ആരംഭം കുറിക്കുന്നു. മലയാളിയുടെ പ്രിയ ധ്യാന പ്രഘോഷകാൻ ബഹു. ഫാ. ജോർജ്ജ് പനക്കലും ടീമുമാണ് ധ്യാനം നയിക്കുന്നത്. നോർത്ത് ഈസ്റ്റിൽ നടക്കുന്ന ഈ പുതു ധ്യാനാനുഭവത്തിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. ധ്യാന ദിവസ്സങ്ങളിൽ കുമ്പസ്സാരത്തിനും ഭവ ന വെഞ്ചരിപ്പിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ധ്യാന വേദി : സെ. ജോസഫ്സ് ചർച്ച്, മിഡില്സ്ബറോ. TS4 2RB

പ്രോഗ്രാം: ആഗസ്റ്റ് -8- വെള്ളി 14.00- 20.00, ആഗസ്റ്റ്-9- ശനി 09.00-16.00, ആഗസ്റ്റ്-10 ഞായർ 13.00-19.00

കൂടുതൽ വിവരങ്ങൾക്ക്: ടോമി പുതുക്കാട് - 07504057897





കൂടുതല്‍വാര്‍ത്തകള്‍.