CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 13 Seconds Ago
Breaking Now

ഹോണ്‍സ്ലോ നൈറ്റ്‌ വിജിൽ നാളെ സെന്റ്‌ ബ്രിജിറ്റ്സ് ദേവാലയത്തിൽ

ദൈവപിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട് യേശു നാമത്തില്‍ ഒന്നു ചേര്‍ന്ന് പരിശുദ്ധാത്മ അഭിഷേകത്താൽ നിറഞ്ഞ് വിടുതലും, സൗഖ്യവും പ്രാപിക്കാൻ, ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം അനുസരിച്ച്‌ ദൈവത്തിനു നമ്മെ തന്നെ ബലിയര്‍പ്പിച്ചും ഇതാ ഒരു രാത്രി .....

ഫാ.ഡാനിയൽ കുലങ്ങരയുടെയും ബ്രദർ മാത്യു തോമസ്സിന്റെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രാർത്ഥനാ ശുശ്രുക്ഷയില്‍ പങ്കെടുത്തു പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറയാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌:-

പ്രിൻസ്:- 07846761500

ജോയി :- 07863956648

ദേവാലയത്തിന്റെ അഡ്രസ്‌:-

St.Bridget's Church 112 Twickenham road,Isleworth, TW7 6DL.

സമയം: രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ.




കൂടുതല്‍വാര്‍ത്തകള്‍.