CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററില്‍ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ ഇന്ന് രാത്രി 8 മുതല്‍

 

മാഞ്ചസ്റ്റര്‍ ; മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററില്‍ ഉയിര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ഇന്ന് രാത്രി മുതല്‍ ആരംഭിക്കും.പില്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടക്കുക.ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുര തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികനാകും.ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും പാരിഷ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.