CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 50 Seconds Ago
Breaking Now

ഐപിസി ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വിബിഎസ്

ഐപിസി ലണ്ടന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2014 ആഗസ്ത് 7,8,9 തിയതികളില്‍ രാവിലെ 10 മുതല്‍ 3 മണി വരെ നടത്തുന്നു.അഞ്ച് വയസ്സു മുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ദൈവവചനം പഠിക്കുന്നതിനും ആവേശകരമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും തമാശ നിറഞ്ഞ കളികളും പുതിയ കഥകളും പഠിക്കുന്നതിനും ഉപരിപാടി സഹായിക്കും.കുട്ടികളിലുള്ള കഴിവ് അവതരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുംഐപിസി ലണ്ടന്‍ ചര്‍ച്ചിലെ യുവത്വം ഒരുക്കുന്ന ഈ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലൂടെ സാധിക്കും.കുട്ടികളെ സ്വാഗതം ചെയ്യുന്നു

 

സ്ഥലം

GOOD SHEPERD CHURCH

BEAVERS LANE

HOUN SLOW WEST

TW4 6HJ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ തോമസ് സാമുവല്‍-07739394667

ബ്രദര്‍ സാന്‍ജോ-07856674503

 




കൂടുതല്‍വാര്‍ത്തകള്‍.