CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 6 Seconds Ago
Breaking Now

എഫ്ഫാത്ത സെഹിയോന്‍ താമസ ധ്യാനം

ആത്മീയ ജീവിതത്തില്‍ ദൈവീക സ്‌നേഹത്തിന്റെ അനന്തമായ കൃപകളാല്‍ സമ്പല്‍ സമ്പുഷ്ടമായ പരിശുദ്ധാത്മ ചൈതന്യത്തില്‍ നവകുടുംബ ജീവിത മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സെഹിയോന്‍ യുകെയുടെ താമസ ധ്യാനമായ എഫ്ഫാത്ത ഒക്ടോബറില്‍ നടത്തപ്പെടും.

ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് സെക്ഷനുകളിലായി നടത്തപ്പെടുന്ന ധ്യാനം നയിക്കുന്നത് ഫാ സോജി ഓലിക്കലും ഫാ സാജു ഇലഞ്ഞിയുമാണ് .

ഒക്ടോബര്‍ 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച് 30ാം തിയതി വ്യാഴാഴ്ച ഉച്ചയോടെ സമീപിക്കുന്നതാണ്.എഫ്ഫാത്താ ധ്യാനം.കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

ദിവ്യബലി,ദിവ്യകാരുണ്യാരാധന.കുമ്പസാരം,വചന പ്രഘോഷണങ്ങള്‍,സ്പിരിച്ച്വല്‍ ഷെയറിങ്ങ്,വിടുതല്‍ ശുശ്രൂഷ,സൗഖ്യശുശ്രൂഷ എന്നിവയ്ക്ക് ഫാ സോജി ഓലിക്കലും ഫാ സാജു ഇലഞ്ഞിയും നേതൃത്വം നല്‍കും.മിഡ്‌സയില്‍സിലെ കെഫന്‍ലി പാര്‍ക്കിലാണ് എഫ്ഫാത്ത ധ്യാനം.

ഇംഗ്ലീഷ് ധ്യാനത്തിന്

സിബിള്‍ 07572815076

ഷിബു 07737172449

മലയാള ധ്യാനത്തിന്

ടെസി 07883015717

അനീഷ്-07760254700

 

 




കൂടുതല്‍വാര്‍ത്തകള്‍.