CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 27 Seconds Ago
Breaking Now

ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാഞ്ചെസ്റ്ററില്‍

പ്രശസ്ത വചന പ്രഘോഷകനും കപ്പൂച്യന്‍ സഭയുടെ പ്രൊവെന്‍ഷ്യാളുമായ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 31,നവംബര്‍ 1,2 തീയതികളില്‍ മാഞ്ചെസ്റ്ററില്‍ വച്ച് നടക്കുന്നു 

 

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി ഞായര്‍ ദിവസങ്ങളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . വെള്ളി ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 മണിവരെയും ഞായറാഴ്ച 2 മുതല്‍ 9 വരെയുമാണ് ധ്യാനം നടക്കുന്നത്. 

 

സ്‌കൂള്‍  അവദിക്കാലത്ത്  നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ എല്ലാവരെയും സല്‌ഫോറഡ്  രൂപത  സീറോ മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയുന്നു . 

Further details pls contact- Anil Adhikaram 07912411072, George Mathew 07525628006.

 

address 

 

St Joseph Church

 

Portland Crescent, 

Longsight

Manchester 

M13 0BU




കൂടുതല്‍വാര്‍ത്തകള്‍.