CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 50 Seconds Ago
Breaking Now

യുവജനങ്ങൾക്കുള്ള സ്കൂൾ ഒാഫ് ഇവാഞ്ചലൈസേഷ൯ ഡിവൈ൯ ധ്യാനകേ(ന്ദത്തിൽ ഡിസംബ൪ 29ന്

പുതിയ തലമുറക്കായുള്ള സുവിശേഷവൽക്കരണ പരിശീലനം ഡിസംബ൪ 29 തികളാഴ്ച്ച 10 മണി മുതൽ ജനുവരി 2 വെള്ളിയാഴ്ച്ച 4 മണിവരെ കെ ലെ ഡിവൈ൯ ധ്യാനകേ(ന്ദത്തിൽ നടത്തപ്പെടുന്നു. 17വയസു മുതൽ 25വയസുള്ള അവിവാഹിതരായ യുവതി യുവാക്കൾക്കായി ശു(ശൂഷ(കമികരിച്ചിരികുന്നു.

കത്തോലിക്കസഭ വിഭാവനം ചെയ്തിട്ടുള്ള നവ സുവിശേഷ വൽക്കരണം വഴി വള൪ന്നു വരുന്നു. എല്ലാ മക്കളിലേക്കും ക്യസ്തിയ വിശ്വാസ കൈമാറ്റം ചെയ്യുന്നതിനും, യേശു (കിസ്തു കേന്ദ്രിക്യതമായ  ജീവിതശൈലി രൂപപ്പെടുത്തുന്നതിനുമുള്ള  ആത്മിയ പരിശീലന ശൂ(ശൂഷയിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യന്നു.

fOr More Details Contact 

REV. FR. JOSE ANTHIAMKULAM M.C.B.S. 07472801507

MRS. NENNA JOSI - 07718789550

MR. ANTONY THOMAS - 07846061301




കൂടുതല്‍വാര്‍ത്തകള്‍.