CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 27 Seconds Ago
Breaking Now

ഫാദർ സോജി ഓലിക്കൽ നയിക്കുന്ന വിഗൻ നോമ്പ് കാല ധ്യാനം ഇന്ന് മുതൽ ...

ഇന്ന്  മുതൽ  മൂന്ന് ദിവസം വിഗനിൽ നോമ്പ്  കാല  ധ്യാനം  നടത്തപ്പെടുന്നു. വ്യാഴം , വെള്ളി, ശനി ദിവസങ്ങളിലായി  നടക്കുന്ന  ധ്യാനത്തിന് ഫാ സോജി  ഓലിക്കലിന്റെ  നേതൃത്വത്തിൽ സെഹിയോൻ  യു കെ ടീമാണ് നടത്തുന്നത്.

സുവിശേഷത്തിന്റെ  കേന്ദ്ര സ്ഥാനത്ത് നില്ക്കുന്ന പെസഹാ രഹസ്യം  സവിഷെഷമാം വിധം പ്രഘോഷിക്കുവാൻ  വചന  പ്രഘോഷണങ്ങൾ , വി. കുർബ്ബാന , കുമ്പസാരം , കുട്ടികൾക്കായുള്ള പ്രത്യേക  ശുശ്രൂഷകൾ എന്നിവയിലൂടെ സ്വർഗ്ഗീയ കൃപാവരങ്ങളിലേക്ക്  വാതിൽ തുറക്കുവാൻ , ആദ്യാത്മീകവും  മാനസീകവുമായ ഉണർവ്വ്  പ്രാപിക്കുവാൻ അതുവഴി യേശുനാഥന്റെ  പുനരു ത്ഥാനത്തിന്  ഒരുങ്ങി  കുടുംബവും , സമൂഹവും യേശു നാമത്തിൽ ജ്വലിക്കുന്ന വ്യക്തിത്വ ങ്ങളായി  മാറുവാൻ എല്ലാ വിശ്വാസികളെയും സീറോ മലബാർ ചാപ്ലയിൻ ഫാ റോബിൻസണ്‍ മെൽക്കിസ് ക്ഷണിച്ചു കൊള്ളുന്നു.
 
ധ്യാനത്തിന്റെ മൂന്നാം ദിവസം ശനിയാഴ്ച കിഡ്സ്‌ ഫോർ കിങ്ങ് ഡം  ടീം നയിക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ശു ശ്രൂഷകളും ഉണ്ടായിരിക്കും.

ധ്യാന സമയം :
 മാർച്ച്‌  26 വ്യാഴം :- 10 am  - 6 pm
മാർച്ച്‌ 37 വെള്ളി :- 10 am  - 6 pm
മാർച്ച്‌ 28 ശനി :- 10 am  - 5 pm
 
കൂടുതൽ വിവരങ്ങൾക്ക്  :-
 സാലൻ  ആന്റണി  :- 07533818673
നീന മാത്യു  :- 07460839496

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌ :-
Sacred Heart  Church , Throstlenest Ave , Wigan , WN 6 7 AS




കൂടുതല്‍വാര്‍ത്തകള്‍.