CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 18 Seconds Ago
Breaking Now

ലിവർ പൂൾ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകൾ...

ലിവർ പൂൾ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി  ഓർത്തഡോക്സ് ഇടവകയിൽ ഈ വര്ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകൾ2015 മാർച്ച്‌  28 മുതൽ ആരംഭിക്കും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ശിശ്രൂഷക താഴെപ്പറയുന്ന  ദിവസങ്ങളില ക്രമീകരിച്ചിരിക്കുന്നു .
മാർച്ച്‌ 28 ശനിയാഴ്ച രാവിലെ 9 മുതൽ പ്രഭാത പ്രാർ ത്ഥനയും തുടർന്ന്  ഊഷാനയുദെ ശിശ്രൂഷകളും  വിശുദ്ധ കുർബ്ബാനയും നടത്തപ്പെടുന്നു.

ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 9 മുതൽ വി കുമ്പസാരവും , പ്രഭാത പ്രാർ ത്ഥനയും തുടർന്ന്  പെസഹായുടെ  ശിശ്രൂഷക ളും  , വിശുദ്ധ കുർബ്ബാനയും  ക്രമീകരിച്ചിരിക്കുന്നു . ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ 9,30 മുതൽ ദുഃഖ വെള്ളിയാഴ്ച ശിശ്രൂഷകളും ഏപ്രിൽ നാല്  ശനിയാഴ്ച രാവിലെ 9 മുതൽ ദുഃഖ ശനിയാഴ്ചയുടെ പ്രത്യേക പ്രാർത്ഥനകളും  വി കുർബ്ബാനയും  ക്രമീകരിച്ചിരിക്കുന്നു .

അന്നേ ദിവസം വൈകിട്ട്  9 മുതൽ ഉയർപ്പിന്റെ ശിശ്രൂഷകളും  തുടർന്ന്  ഈസ്റ്ററിന്റെ  പ്രത്യേകമായ വിശുദ്ധ കുർബ്ബാനയും ക്രമീകരിച്ചിരിക്കുന്നു.
വിശ്വാസികളെല്ലാവരും അവധികൾ നേരത്തെ ക്രമീകരിച്ച് ഈ വർഷത്തെ വിശുദ്ധ വാര ശിശ്രൂഷകളിൽ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ് .


പള്ളിയുടെ അഡ്രസ്‌ : സെന്റ്‌ ഡേവിഡ് ചിൽഡ് വാൽ ചർച്ച് , റോക്കി ലയിൻ,  ചിൽഡ് വാൽ, ലിവർ പൂൾ L  16 1JA

കൂടുതൽവിവരങ്ങൽക്ക്  :-


വി ഫാ പീറ്റർ കുര്യാക്കോസ് : 07411932075
രാജു പൗലോസ്  : 07875665520




കൂടുതല്‍വാര്‍ത്തകള്‍.