CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 19 Seconds Ago
Breaking Now

ലീഡ്സ് തിരുന്നാൾ; ബ്രാഡ്ഫോർഡിൽ ഇന്ന് തിരുന്നാൾ കുർബാന

അഷ്ടദിനങ്ങളിലായി നടത്തപ്പെടുന്ന യുകെയിലെ ഏക എട്ട് നോമ്പ് തിരുന്നാളിലെ ഇന്നത്തെ തിരുന്നാൾ കുർബാന ബ്രാഡ്ഫോർഡിലെ സെന്റ്‌. പീറ്റേഴ്സ് കാത്തലിക് ചർച്ചിൽ വൈകുന്നേരം 7 നു നടക്കും (BD38EL). നാളെ ഹഡൽസ് ഫീൽഡിലും മറ്റന്നാൾ പോന്റിഫാക്റ്റിലും വെള്ളിയാഴ്ച ലീഡ്സിലും തിരുന്നാൾ കുർബാന നടക്കും. 

പ്രധാന തിരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 10 നു ആഘോഷമായ തിരുന്നാൾ പാട്ട് കുർബാനയും ലദീഞ്ഞും തിരുന്നാൾ പ്രദക്ഷിണവും നടത്തപ്പെടും. തിരുന്നാളിലെക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ലീഡ്സ് രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസഫ് പൊന്നെത്ത് അറിയിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.