CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 7 Seconds Ago
Breaking Now

വിത്സൺ റ്റി. ജോർജിന് യാത്ര അയപ്പ് നൽകി....

ബെൽഫാസ്റ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബെൽഫാസ്റ്റ് സെന്റ്. ഗ്രിഗോറിയോസ് ഇടവക അംഗം വിത്സൺ റ്റി. ജോർജിന് സ്നേഹ നിർഭരമായ  യാത്ര അയപ്പ് നൽകി.

ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഇടവക ശുശ്രൂഷകനായും ഓർത്തഡോക്സ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ സൺ‌ഡേ സ്കൂൾ റീജിയൻ കോ-ഓർഡിനേറ്ററും ആയി സേവനം അനുഷ്ടിച്ച വിത്സൺ റ്റി. ജോർജിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. റ്റി. ജോർജ് നൽകി. ട്രസ്റ്റി സനു. വി. ജോൺ, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.