CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 47 Seconds Ago
Breaking Now

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ 17 ജൂണ്‍ 2018 ന്.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2 : 2 

കൊടുങ്കാറ്റു അടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി . അത് അവര്‍ സമ്മേളിച്ചിരിക്കുന്ന വീടുമുഴുവന്‍ നിറഞ്ഞു .

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം  നോട്ടിംഗ്ഹാം കവെന്‍ഷന്‍ 17 ജൂണ്‍ 2018 ന് സൈന്റ്‌റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ  ഒരുക്കിയിരിക്കുന്നത്

കോണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും

സ്ഥലം അഡ്രസ് :  3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ് , മനസ്ഫീല്‍ഡ് , NG19 7AB .

 

                                       നോട്ടിംഗ്ഹാം .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

എല്ലാവേര്‌യും യേശു നാമത്തില്‍   കണ്‍വെന്‍ഷന്  ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്  : ജോസ് ആന്റണി : 07872 073753

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.