CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 56 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബവൃക്ഷ വിശുദ്ധീകരണ ധ്യാനം ആഗസ്ത് 6,7,8 തിയതികളില്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബവൃക്ഷ വിശുദ്ധീകരണ ധ്യാനം ആഗസ്ത് 6,7,8 തിയതികളില്‍ നടത്തുന്നു. റവ ഫാ മാത്യു ഇലവുങ്കല്‍ വി. സി, റവ ഫാ ജോര്‍ജ്ജ് പനയ്ക്കല്‍ വി സി, റവ ഫാ ആന്റണി പറങ്കിമാലില്‍ വി സി, റവ ഫാ ജോസഫ് എടാട്ട് വി സി , ഡിവൈന്‍ ടീം ഒരുക്കുന്ന ധ്യാനം തിങ്കള്‍ രാവിലെ 9 മുതല്‍ ബുധന്‍ വൈകീട്ട് 5 വരെ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

01843586904

 




കൂടുതല്‍വാര്‍ത്തകള്‍.