CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 36 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഫെബ്രുവരി ഒന്നാം തീയതി വെള്ളിയാഴ്ച 8 മുതല്‍ രാത്രി 12 മണി വരെ....

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ ഫെബ്രുവരി ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ആരംഭിച്ച് 12 മണിയ്ക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രി അംഗവുമായ റവ ഫാ നോബിള്‍ തോട്ടത്തില്‍ ആയിരിക്കും. ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യ കാരുണ്യാരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈശോയില്‍ നിറയുവാനും ദൈവ കൃപയില്‍ ശക്തിപ്പെടുവാനും എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊണ്ട് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ പെട്ടിക്കാട്ട് CST

അഡ്രസ് 

സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്

ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍

BS16 3QT

വാര്‍ത്ത ; സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.