CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 30 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ യാക്കോബായ പള്ളിയില്‍ ഫാ പൗലോസ് പാറേക്കരയുടെ ദ്വിദിന ധ്യാനം ഏപ്രില്‍ 12,13 തിയതികളില്‍

കഷ്ടാനുഭവ ആഴ്ചയ്ക്ക് മുന്നോടിയായി ഏപ്രില്‍ മാസം 12,13 തിയതികളില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ധ്യാനം നടക്കുക.

ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫൗ പൗലോസ് പാറേക്കര കോര്‍ ഏപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ദ്വിദിന ധ്യാനം നടത്തപ്പെടുന്നു. കഷ്ടാനുഭവ ആഴ്ചയ്ക്ക് മുന്നോടിയായി ഏപ്രില്‍ മാസം 12,13 തിയതികളില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ധ്യാനം നടക്കുക. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരേയും കര്‍ത്തൃ നാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

ചര്‍ച്ച് അഡ്രസ്

സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചര്‍ച്ച്

ഫില്‍ടണ്‍, ബ്രിസ്റ്റോള്‍ , BS7 0PD

കൂടുതല്‍ വിവരങ്ങള്‍ക്ക്

നെസന്റ് (ട്രസ്റ്റി) 07809444940

ജോഷി (സെക്രട്ടറി)-07985 216495




കൂടുതല്‍വാര്‍ത്തകള്‍.