CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 4 Seconds Ago
Breaking Now

അഭിനയിക്കാനില്ല, ജനങ്ങളുടെ ശബ്ദമാകും ; സുമലത

മാണ്ഡ്യയില്‍ നിന്നുള്ള ജയം സുമലതയ്ക്ക് വലിയൊരു നേട്ടമാണ്.

ലോക്‌സഭയില്‍ മാണ്ഡ്യയിലെ ജനങ്ങളുടെ ശബ്ദമായി നിലകൊള്ളുമെന്ന് സുമലത എംപി. നിലവില്‍ ജനസേവനത്തിനാണ് പരിഗണനയെന്നും സുമലത പറയുന്നു.

മാണ്ഡ്യയില്‍ നിന്നുള്ള ജയം സുമലതയ്ക്ക് വലിയൊരു നേട്ടമാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ ഭാര്യയുമായ സുമലതയ്ക്ക് ഇക്കുറി കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടു നല്‍കി. കുമാരസ്വാമിയുടെ മകന്‍ നിഖിലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലക്ഷത്തില്‍പരം വോട്ടുകളോടെ സുമലത വിജയിച്ചു. 

വലിയ ഉത്തരവാദിത്വമാണ് ജനം ഏല്‍പ്പിച്ചിരിക്കുന്നതെന്നും താന്‍ അത് നിറവേറ്റുമെന്നും സുമലത പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.