CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 39 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു ; ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന റദ്ദാക്കി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം ഫലം കണ്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ജെഎന്‍യു എക്‌സിക്യൂട്ടിവ് കമ്മറ്റിയുടേതാണ് തീരുമാനം.വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഫീസ് വര്‍ദ്ധന പിന്‍വലിച്ചു തീരുമാനമുണ്ടായത് .




കൂടുതല്‍വാര്‍ത്തകള്‍.