CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 20 Seconds Ago
Breaking Now

സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ ഫാ. ജോമോന്‍ തൊമ്മനയ്ക്ക് ഇന്ന് യാത്രയയപ്പ്

യുകെ സെയിയോന്‍ കാത്തലിക് മിനിസ്ട്രിയിലെ ധ്യാന ഗുരുവും ബര്‍മിങ്ഹാമിലെ സീറോ മലബാര്‍ ഇടവകകളായ സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ്, നോര്‍ത്ത് ഫീല്‍ഡ്, റെഡിച്ച്, എന്നിവിടങ്ങളിലെ പാരിഷ് ചാപ്ലിയനുമായ ഫാ. ജോമോന്‍ തൊമ്മനയ്ക്ക് ഇന്ന് ഊഷ്മളമായ യാത്രയയപ്പ് നല്‍കും.

ഇന്ന് വൈകുന്നേരം ആറരയ്ക്ക് ഔവര്‍ ലേഡി ഓഫ് എയ്ഞ്ചല്‍സ് ആന്‍ഡ് സെന്റ് പീറ്റര്‍ ചര്‍ച്ചില്‍ ദിവ്യബലിയോടെയാണ് യാത്രയയപ്പ് സമ്മേളനം ആരംഭിക്കുക. ബര്‍മിങ്ഹാം രൂപതാ ചാപ്ലിന്‍മാരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ജെയ്‌സണ്‍ കരിപ്പാല്‍ എന്നിവര്‍ സഹകാര്‍മികരാകുമ്പോള്‍ ഫാ. ജോമോന്‍ തൊമ്മന മുഖ്യ കാര്‍മികത്വം വഹിക്കും. വി

ലാസം: Our Lady Of the Angels And St. Peter 106 , Harts Hill Road ,

ST  4 ,7LT

 




കൂടുതല്‍വാര്‍ത്തകള്‍.