CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 30 Seconds Ago
Breaking Now

മരിച്ച വിശ്വാസ്സികൾക്ക് വേണ്ടിയുള്ള പ്രാര്ത്ഥന സന്ദർലാണ്ടിൽ ജൂണ്‍ 19 ബുധനാഴ്ച

നമ്മുടെ കുടുംബത്തിൽ നിന്നും വേര്പിരിഞ്ഞു പോയ പ്രിയപെട്ടവരുടെ ആത്മശാന്തിക്കായുള്ള പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ആരാധനയ്ക്ക് സന്ദർലാണ്ടിൽ സെ. ജോസെഫ്സ് പ്രാർഥനാഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജൂണ്‍ 19 ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ തുടക്കമാകുന്നു. വിശുദ്ധ കു ർബാനയും  ജപമാലയും,മധ്യസ്ഥപ്രാർഥനകളും,കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളാലും സമ്പന്നമാകുന്ന സായ്യംസന്ധ്യയിൽ ഇംഗ്ലിഷ് സമൂഹത്തിന്റെ സാന്നിധ്യവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്ന പ്രാർഥനായജ്ഞ്ത്തിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

പ്രാർത്ഥനാവേദി: സെന്റ്‌. ജോസെഫ്സ് ചർച്ച്, മിൽഫീൽഡ്, സന്ദർലാണ്ട്. SR4 6HP  

 

സമയം: ജൂണ്‍ 19 , ബുധൻ- 7. 00 pm to മെയ്‌- 17 , വ്യാഴം- 7. 00 am 




കൂടുതല്‍വാര്‍ത്തകള്‍.