CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 47 Seconds Ago
Breaking Now

ദിവ്യകാരുണ്യ സ്വീകരണ പ്രഭയിൽ മുങ്ങിയ സന്ദർലാണ്ട്

കത്താലിക്ക സഭയുടെ വിശ്വാസപൂർണത കൈവരുന്നതു ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ യാണ്. യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നതോടെ സ്വയം വിശുദ്ധി പ്രാപിക്കുന്നുവെന്നാണ് കത്തോലിക്കാവിശ്വാസം.ന്യൂ കാസ്സിൽ രൂപതയിലെ ഏറ്റവും  ചലനാത്മകമായ പ്രവർത്തനങ്ങളിലൂടെ പ്രശസ്തി നേടിയ സന്ദർലാണ്ട് സെന്റ്‌  ജോസെഫ്സ് ദേവാലയത്തിലെ നാല്പ്പത്തി നാലോളം കുഞ്ഞുങ്ങളാണ് ഇത്തവണ ദിവ്യകാരുണ്യം സ്വീകരിച്ചത്, അതിൽ അഞ്ചോളം മലയാളി കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇടവക വികാരി  ഫാ. മൈക്കിൽ മക്കൊയിയുടെ നേതൃത്വത്തിൽ ജൂണ്‍ 15 ശനിയാഴ്ച പത്തു മണിക്ക് തുടങ്ങിയ തിരുക്കർമശുശ്രുക്ഷയിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കുചേർന്നു.  

 

 

 




കൂടുതല്‍വാര്‍ത്തകള്‍.