CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 2 Seconds Ago
Breaking Now

മാഞ്ചെസ്റ്റര്‍ നൈറ്റ്‌സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍ 21ന്

2024ലെ ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ച് കൊണ്ട് മാഞ്ചെസ്റ്റര്‍  നൈറ്റ്‌സ് ക്ലബ് ഏപ്രിലില്‍ 21ന് അണിയിച്ചൊരുക്കുന്ന തങ്ങളുടെ ഈ വര്‍ഷത്തെ ആദ്യത്തെ ടൂര്‍ണ്ണമെന്റിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീയായിരിക്കുന്നു . 14 ല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായി എഡ്ക്‌സ് സ്‌പോര്‍ട്‌സ് കൌണ്‍സില്‍, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാര്‍ട്ട് മാഞ്ചസ്റ്റര്‍, ഡോണ്‍ ജോസഫ്  ലൈഫ് ലൈന്‍ പ്രോട്ടക്റ്റ്, മലബാര്‍ സ്‌റ്റോര്‍ സ്റ്റോക്‌പോര്‍ട്ട് തുടങ്ങിയവര്‍ നൈറ്റ്‌സ് ക്ലബുമായി സഹകരിക്കുന്നു.

ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് ക്ലബ് ഈ ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.