ഭാര്യയോട് ലൈംഗിക ആകര്‍ഷണം ഇല്ലാതിരുന്നതാണ് പട്ടേലിന് പ്രശ്നമായത്. മറിച്ച് പുരുഷന്മാരോടാണ് ഇയാള്‍ക്ക് പ്രേമം
ഇയു വിത്ഡ്രോവല്‍ എഗ്രിമെന്റ് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം മറച്ചുവെയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടി
ക്രൂരമായ അക്രമത്തില്‍ ഏറ്റ ഗുരുതരമായ പരുക്കുകളില്‍ നിന്നും പിതാവ് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഈ കുടുംബം
മെയ് 14ന് ഒരു ടെസ്കോ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് സ്വന്തം കൈകൊണ്ട് മിതേഷ് ജെസീക്കയെ കൊലപ്പെടുത്തി
പുതിയ കസ്റ്റമറിന് ഒരു വര്‍ഷത്തേക്ക് കേവലം 234 പൗണ്ട് മതിയെന്ന് കമ്പനി വെബ്സൈറ്റ്
28 വയസ്സുള്ള സമാന്തയെ കാണാതായെന്ന വിവരം കേട്ടറിഞ്ഞ മട്ടിലാണ് മൈക്കിള്‍ ഇവരുടെ വീട്ടില്‍ പിന്തുണ നല്കാന് എത്തിയത്
Europemalayali