കുക്കി കേക്ക് നിര്‍മ്മിച്ച പെണ്‍കുട്ടി അതുമായി സ്കൂളില്‍ എത്തി 9 സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു
ഫ്രാന്‍സിനെ പിന്തുണച്ച് നിക്കാബിന് നിരോധനമേര്‍പ്പെടുത്തിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് സൂചന.
മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലും ആയിരുന്നു.
കനത്ത ആശങ്കയിലാണ് മലയാളി സമൂഹം. എന്ത് സുരക്ഷയാണ് തങ്ങള്‍ക്കെന്നാണ് ആശങ്കയോടെ ഓരോ മലയാളികളും ചോദിക്കുന്നത്.
മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടെങ്കിലും ഈജിപ്ത് ആരോപണങ്ങള്‍ തള്ളി.
നഷ്ടമായ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്ളതാണ് ഏക സമാധാനമെന്നും പോളിന്റെ അമ്മ പറയുന്നു .
Europemalayali