മേയുടെ പദ്ധതിയില്‍ പോസിറ്റീവ് കാര്യങ്ങളുണ്ടെങ്കിലും സാമ്പത്തിക സഹകരണം പ്രായോഗികമല്ലെന്ന് ഇയു കൗണ്‍സില്‍ ബോസ് ഡൊണാള്‍ഡ് ടസ്ക്
മണിക്കൂറുകളോളം ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന പഴയ തലമുറയെ അപേക്ഷിച്ച് സൗകര്യപ്രദമായ തൊഴില്സമയങ്ങളാണ് പുതുതലമുറ ആവശ്യപ്പെടുന്നത്.
തന്റെ പദ്ധതി വിജയിപ്പിക്കാന്‍ ഒരു ഗ്രാമം തന്നെ ഒപ്പം നിന്നതായി മെഗാന്
വെസ്റ്റേണ്‍ ബേസിക് കമ്മാന്‍ഡ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍ക്ക് നോട്ടീസ് കൈമാറിയതായി സൗത്ത് വെയില്‍സ് പോലീസ് വ്യക്തമാക്കി
ന്യൂഹാമിലെ ഏറ്റവും വലിയ പച്ചപ്പ് നിറഞ്ഞ ഇടമാണ് വെസ്റ്റ് ഹാം പാര്‍ക്ക്
സൗത്ത് പ്രദേശങ്ങളില്‍ കാറ്റ് കനക്കുന്നതോടെ റോഡ്, റെയില്‍, എയര്‍പോര്‍ട്ടുകള്‍ പ്രത്യാഘാതം നേരിടുമെന്നാണ് കരുതുന്നത്
Europemalayali