ആരോഗ്യമൊക്കെ മോശമായതിനാല്‍ ജോലിക്ക് പോകാനും ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് വോഗന്.
പുതിയ കഥ ട്രംപും, ബ്രിട്ടനും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാനാണ് ഇടയാക്കുകയെന്നാണ് വിലയിരുത്തല്‍
ക്രോയിഡോണിലെ മുന്‍ മേയര്‍ കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരന്, ഇടതുപക്ഷ ചിന്താഗതിയുള്ള സുഗതന് തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലേക്ക് മത്സരിച്ച അഡ്വ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് വിജയിച്ചത്.
ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയാണ് നതാഷയുടെ മരണമെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി
എല്ലാ തരത്തിലുള്ള മതവിശ്വാസികളും കോര്‍ബിന്റെ നിലപാടുകളെ എതിര്‍ക്കുന്നതായും മേയ്
ഈ വര്‍ഷം 3%, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 1.7% എന്നിങ്ങനെ 2020 ആകുമ്പോഴേക്കും 6.5% വര്‍ദ്ധനവ് നടപ്പാക്കുന്ന തരത്തിലാണ് പദ്ധതി
Europemalayali