CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 21 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വമ്പിച്ച സംഗീതനിശ ഒരുങ്ങുന്നു...........

ലിവര്‍പൂളിലെയും  ലിവര്‍പൂളിനു പുറത്തുമുള്ള ഒരുകൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള വി, ഫോര്‍, യു, എന്ന സംഗീത ട്രുപ്പിന്റെ നേതൃത്വത്തിൽ വമ്പിച്ച സംഗീത വിരുന്നൊരുക്കി ക്രിസ്തുമസിനെയും ന്യൂ ഇയറിനെയും വരവേല്‍ക്കാന്‍  ലിവര്‍പൂള്‍ മലയാളിസമൂഹം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ലിവര്‍പൂള്‍ കെന്‍സിംഗ്ടോണിലുള്ള ഐറിഷ് സെന്‍ററില്‍ ആരംഭിക്കുന്ന സംഗീത നിശക്ക് ആവേശമേകാൻ കലകാരന്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ കാലമാമാങ്കം അരങ്ങേറുന്നത് കോട്ടയത്തുള്ള നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന സംഘടനക്കു വേണ്ടിയാണു എന്നതാണ് ഇതിന്‍റെ പ്രത്യേകത. നവജീവനു നേതൃത്വം കൊടുക്കുന്ന പി യു തോമസിനെയും അദ്ദേഹം നടത്തുന്ന ഭക്ഷണ വിതരണത്തെ പറ്റിയും അറിയാത്തവര്‍ ഉണ്ടാവില്ല. ഈ കലാസന്ധ്യയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .

വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക:

ഷാജു ഉതുപ്പ്‌: 07931591307 

സുനില്‍ കറിചട്ടി 07710177425

ഷിബു പോള്‍ 07737089568

പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസും ,പോസ്റ്റ്‌ കോഡും

ST MICHAELS'S IRISH CENTER 

6 BOUNDARY LINE 

L65JU  

ടോം ജോസ് തടിയംപാട് 




കൂടുതല്‍വാര്‍ത്തകള്‍.