മറ്റേണിറ്റി സേവനങ്ങളില്‍ ആശുപത്രി അന്വേഷണം നേരിടുകയാണ്. ഇരുനൂറോളം കുടുംബങ്ങളാണ് പരിചരണത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്
നട്ടെല്ലില്‍ വിടവ് ഉള്ളതായി 20-ാം ആഴ്ചയിലെ സ്കാനില്‍ കണ്ടെത്തിയതോടെയാണ് ബ്രിട്ടനിലെ സൗത്ത് ഗ്ലോസ്റ്ററില്‍ നിന്നുമുള്ള ഈ രക്ഷിതാക്കള്‍ക്ക് ജര്‍മ്മന്‍ ഡോക്ടര്‍മാരുടെ പിന്തുണ തേടിയത്
ഇന്ത്യന്‍ വംശജരായ സിഖ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ 1970-കള്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്
സ്വന്തം പാര്‍ട്ടിയിലെ 90 എംപിമാരും, ഘടകക്ഷിയായ ഡിയുപിയും, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും കരാറിന് എതിരെ പടയ്ക്ക് തയ്യാറെടുക്കുകയാണ്
2001 മുതല്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ എണ്ണം കുറച്ചതോടെ തെരുവുകള്‍ അക്രമത്തില്‍ മുങ്ങുകയാണ്.
കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള അപകടകാരിയാണ് ഹാരിസെന്ന് ജഡ്ജ്
Europemalayali