ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്ത എണ്ണൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 ശതമാനമോ അതിലധികമോ മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് നവംബര്‍ 3 നു കവന്‍ട്രിയില്‍ നടന്ന നാഷണല്‍ ടെസ്റ്റ് സെന്ററില്‍ പരീക്ഷയ്ക്ക് അവസരമൊരുക്കിയത്.
ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി സഞ്ജീവ് ചൗളയെ നാടുകടത്താന്‍ വിധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
അലേമിക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് സ്ഥിരീകരിച്ചു
ആരോഗ്യസാമൂഹിക സുരക്ഷാ മേഖലകളിലുള്ള പ്രവര്‍ത്തനത്തിന് രാജ്ഞിയുടെ പ്രത്യേക അവാര്‍ഡുകള്‍ കരഗതമാക്കിയിട്ടുള്ളവരാണിവര്.
കത്തീഡ്രലിനെ വിശ്വാസികള്‍ക്കുള്ള സ്ഥലമാക്കുന്നതിന് പകരം സാംസ്കാരിക പരിപാടിക്കുള്ള സ്ഥലമാക്കുന്നതിന് എതിരെ വിമര്‍ശനം ഉയരുകയാണ്.
പീഡനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ നേരിടേണ്ടി വരുന്ന അവസ്ഥകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍
Europemalayali