CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 38 Seconds Ago
Breaking Now

കരീനയുമായി ശത്രുതയെ പറ്റി സോനം പറയുന്നതിങ്ങനെ

വീരേ ദ് വെഡ്ഡിങ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം സോനം കപൂറും കരീനയും തമ്മില്‍ വഴക്കിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ വന്നത്. എന്നാല്‍ മറുപടിയുമായി സോനം രംഗത്തെത്തി.

ഇപ്പോള്‍ ഒരു കാര്യത്തിലും വഴക്കിടേണ്ട സാഹചര്യം തങ്ങള്‍ക്കിടയില്‍ ഇല്ല. കരിയറിലും ജീവിതത്തിലും തങ്ങള്‍ സുരക്ഷിതരാണെന്നും സോനം പറയുന്നു. താനും കരീനയും 15 വര്‍ഷത്തിലേറെയായി നല്ല സുഹൃത്തുക്കളാണെന്നും കരിഷ്മയും തന്റെ സഹോദരി റീനയും കരീനയും അടങ്ങുന്ന കപൂര്‍ ഗേള്‍സ് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടെന്നും തങ്ങള്‍ ചിത്രങ്ങളും വിശേഷങ്ങളും ഇതില്‍ പങ്കുവയ്ക്കാറുണ്ടെന്നും സോനം പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.