CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 14 Minutes 58 Seconds Ago
Breaking Now

വൈറലായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ കെ റസാകും, ജാനകി ഓംകാറും ഇന്റര്‍നെറ്റിലെ പുതിയ താരങ്ങള്‍. ഇവര്‍ കോളേജ് കോറിഡോറില്‍ നൃത്തം ചെയ്യുന്ന വീഡിയോ ക്ലിപ് പങ്കുവെച്ചതോടെയാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം താരങ്ങളായി മാറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.