തീരുമാനം വന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്
ക്രൊയേഷ്യക്ക് എതിരായ മത്സരം 2-1ന് ജയിച്ച് പോര്‍ച്ചുഗല്‍ റൗണ്ട് 16-ല്‍ കയറിയ ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന് വിമര്‍ശനം കേട്ട ടീമാണ് നോക്കൗട്ടിലേക്ക് കടന്നത്
ഈ ടൂര്‍ണമെന്റോടെ വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറും.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലുള്ള തിരിച്ചടി മനസ്സ് തകര്‍ത്തതോടെയാണ് തിടുക്കം പിടിച്ചുള്ള വിരമിക്കല്‍ തീരുമാനം വന്നത്
ആഗസ്റ്റ് 18 മുതല്‍ 27 വരെ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ഐബിഎസ്എ വേള്‍ഡ് ഗെയിംസിലാണ് നിബിന്റെ വെങ്കല നേട്ടം
Europemalayali