തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, മറ്റ് ഭക്തി നിര്‍ഭരമായ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
Europemalayali