സ്വിണ്ടന് കേരളാ സോഷ്യല് ക്ലബ്ബിന്റെ വാര്ഷിക പൊതുയോഗത്തില് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ; ഫ്രാന്സിസ് സോണി കാച്ചപ്പിള്ളി പ്രസിഡന്റായും ജോര്ജ് തോമസ് സെക്രട്ടറിയായും പ്രദീപ് ഫിലിപ്പ് ട്രഷററായും തെരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സജി മാത്യു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അഗസ്റ്റിന് ജോസഫ് എന്നിവര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.