അമ്മ വഴക്കു പറഞ്ഞതിനെ തുടര്ന്ന് അപ്പാര്ട്ട്മെന്റിന്റെ ഇരുപതാം നിലയില് നിന്നും പെണ്കുട്ടി ചാടുകയായിരുന്നു.
ബിഷപ്പുമാരായ മാര് ജോസ് പുളിക്കല്, മാര് റെമീജിയോസ് ഇഞ്ചനാനിയില് എന്നിവരാണ് സര്ക്കാരിനെതിരെ വിമര്ശനവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് 94.89 ലക്ഷം രൂപ ശശി തരൂര് ചിലവഴിച്ചു.
മകളെ അധ്യാപകന് ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള് ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു.
പ്രതികള് നിരന്തരമായി വിദ്യാര്ത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി.
പ്രാഥമിക പരിശോധന പൂര്ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യുക.
Europemalayali