കുടിയേറ്റ ജോലിക്കാരുടെ മിനിമം സാലറി പരിധി ഉയര്ത്തുന്നത് ഇപ്പോള് പരിഗണനയിലാണ്
കറുത്ത, ന്യൂനപക്ഷ വംശങ്ങളില് നിന്നുള്ള നഴ്സുമാരുടെ എണ്ണം 29.1 ശതമാനമായി
നെതര്ലാന്ഡ്സില് പുറത്തിറങ്ങിയ പുസ്തകത്തില് പേരുകള് ഉള്പ്പെട്ടതായി വ്യക്തമായതോടെ പിന്വലിക്കാന് പ്രസാധകര് നിര്ബന്ധിതമായി
ഡോക്ടര്ക്ക് പുറമെ നഴ്സിംഗ് സേവനങ്ങളും, മറ്റ് അസിസ്റ്റന്സും ലില്ലി ഗാര്ഡനില് ലഭ്യമാണ്.
സംശയങ്ങള് കേസന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറിയതായി ബന്ധുക്കള് പറഞ്ഞു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്ഡ്സ് മേഖലയില് ഓണ്ലൈനായി 65,000ത്തിലധികം ഒപ്പുകള് ശേഖരിച്ചാണ് പ്രതിഷേധക്കാര് നാടുകടത്തലിനെതിരെ നിവേദനം നല്കിയത്.
Europemalayali