മോഹന്ലാല് നായകനായ 'ഒപ്പം' സിനിമയില് തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയിലാണ് വിധി വന്നത്.
സിനിമയിലെ അഭിനേതാക്കള്ക്കും, സിനിമ പ്രവര്ത്തകര്ക്കും എതിരെ ഭീഷണി മുഴക്കുകയും സൈബര് ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
Europemalayali