താന് കുറ്റം ചെയ്തിട്ടില്ലെന്നും കാമുകന് സ്വയം കണ്ണില് കുത്തിയതാണെന്നുമാണ് ജിംനെസിന്റെ വാദം.
സുരക്ഷയെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള് ഗൗരവമായി എടുക്കുന്നുവെന്നും ഈ സന്ദര്ഭത്തിലെ പ്രശ്നങ്ങള് പരിശോധിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യന് സംഘര്ഷത്തിന് 49ാം നാളാണ് അയവ് വന്നത്.
അക്രമിയെ പിടികൂടാനായില്ല.
150 അംഗ പാര്ലമെന്റില് വില്ഡേഴ്സിന്റെ ഫ്രീഡം പാര്ട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടിയിട്ടുണ്ട്.
'ഇന്ത്യന് പൗരന്മാരടക്കം നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്കറെ തോയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണ്.
Europemalayali