പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാന് ഇ പാകിസ്ഥാനാണോ രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു.
ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്ക്കാര് സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
പീഡനത്തെ തുടര്ന്ന് കുട്ടിയെ ഇവര് ആശുപത്രിയിലെത്തിച്ചിരുന്നു.
വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമര്ശനമാണ് ഉന്നയിച്ചത്.
പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് തന്ത്രപ്രധാനമായ വിവരങ്ങള് കൈമാറിയെന്ന കുറ്റം ചുമത്തി മേയ് 17നാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്.
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്ഗ്രസ് ശശി തരൂരിനെ നിര്ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നു.
Europemalayali