മെയ് 25ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റിനു മുന്നോടിയായി വിവിധ റീജിയനുകളില്‍ റീജിയണല്‍ തലത്തില്‍ സ്പോര്‍ട്സ് മീറ്റുകള്‍ ആരംഭിച്ചു.
പ്രിൻസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള യുക്മ നാഷണൽ സ്പോര്‍ട്സ് മെയ് 25-ന് ബെർമിങ്ങ്ഹാമിൽ വച്ചു നടത്തുന്നതിനു തീരുമാനിച്ചു.
ബ്രിസ്റ്റോൾ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ മത്സരത്തിൽത്തന്നെ അത്യുജ്ജ്വല വിജയം.
ഈസ്റ്റ് ആംഗ്ലിയയുടെ കീഴിലുള്ള എല്ലാ ക്നാനായ കാത്തലിക് യൂണിറ്റുകളെ ചേര്‍ത്തുകൊണ്ടുള്ള പ്രഥമ ഈസ്റ്റ് ആംഗ്ലിയ കേംബ്രിഡ്ജ് ക്നാനായ സംഗമം കഴിഞ്ഞ ദിവസം നോര്‍വിച്ചില്‍ നടന്നു.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോര്‍ട്സ് മീറ്റിന് ഇന്ന് (മെയ് 5 ഞായറാഴ്ച) കേംബ്രിഡ്ജില്‍ തിരിതെളിയും.
Europemalayali