മേയ് 9 ശനിയാഴ്ച കൃത്യം 9 മണിക്ക് പ്രവേശനം തുടങ്ങുകയും 11 മണിയ്ക്ക് മാച്ച് ആരംഭിക്കുകയും ചെയ്യും
റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് മത്സരാര്തികള് വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.
Europemalayali