എറണാകുളത്ത് മികച്ചൊരു നിക്ഷേപം നടത്താന് ആഗ്രഹിക്കുന്നവര്ക്ക് ഒരു സുവര്ണ്ണാവസരം. നെടുമ്പാശ്ശേരി എയര്പോര്ട്ടിനും, എറണാകുളത്തിനും ഇടയില് യാത്രാ സൗകര്യം അതിവേഗത്തിലാക്കിയ കണ്ടെയ്നര് റോഡില് മുളവുകാട് നിക്ഷേപങ്ങള്ക്ക് അനുയോജ്യമായ മേഖലയായി മാറിയിരിക്കുന്നു. എറണാകുളം നഗരത്തിലേക്കും പ്രശസ്തമായ ബോള്ഗാട്ടി പാലസ്, ലുലു കണ്വെന്ഷന് സെന്റര്, വല്ലാര്പാടം കണ്ടെയ്നര് ടെര്മിനല് എന്നിവിടങ്ങളിലേക്ക് മിനിറ്റുകള്ക്കുള്ളില് എത്താമെന്നതാണ് ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നത്.
കണ്ടെയ്നര് റോഡില് നിന്നും കേവലം 100 മീറ്റര് ദൂരത്തിലാണ് വില്പ്പനയ്ക്കുള്ള വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. വിശദവിവരങ്ങള് താഴെക്കൊടുക്കുന്നു:
- 1700 സ്ക്വ.ഫീറ്റ് 2 നില വീട്
- 20 സെന്റ് സ്ഥലം
- 4 ബിഎച്ച്കെ
- ഇരുനിലകളിലും കിച്ചണ് സൗകര്യം
- ഓഫീസ് സ്പേസ് (നമ്പറോടു കൂടി)
എറണാകുളത്തിന്റെ രണ്ടാം മറൈന് ഡ്രൈവായി മുളവുകാട് പ്രദേശം മാറുമെന്നത് മുന്കൂട്ടി മനസ്സിലാക്കി നിരവധി റിസോര്ട്ടുകള് ഇവിടെ സ്ഥാനം പിടിച്ചുകഴിഞ്ഞു.
ലുലു കണ്വെന്ഷന് സെന്റര് കൂടി തുറന്നാല് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. മുന്കൂട്ടി നിക്ഷേപം നടത്താന് സാധിച്ചാല് മികച്ച നേട്ടങ്ങള് ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ധര് വിലയിരുത്തിയ മേഖല കൂടിയാണിത്.
വിശദവിവരങ്ങള്ക്ക് ബന്ധപ്പെടുക: +91 7736556981, 8848106563