Breaking Now

പുനലൂരില്‍ യുവാവിന് സൂര്യാഘാതമേറ്റു

കൊല്ലം: പുനലൂരില്‍ യുവാവിന് സൂര്യാഘാതമേറ്റു. പുനലൂരിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബോബസ്സിനാണ് സൂര്യാഘാതമേറ്റത്. ഇയാളുടെ ദേഹത്ത് രണ്ടിടങ്ങളിലാണ് പൊള്ളലേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് പുനലൂരിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.