CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 44 Seconds Ago
Breaking Now
പെന്ഷനില് ട്രിപ്പിള് ലോക്ക് തുടരും; സ്റ്റേറ്റ് പെന്ഷന് 4.8% വര്ദ്ധിച്ച് 12,548 പൗണ്ടിലേക്ക് ഉയരും; സ്ഥിരീകരിച്ച് ചാന്സലര്; ആഴ്ചയില് 241.40 പൗണ്ടിലേക്ക് എത്തുന്നതോടെ ഇന്കം ടാക്സില് കുടുങ്ങുമോ പെന്ഷന്കാര്?
ഭവനവില ഉയരും; ശരാശരി ഭവനങ്ങളുടെ മൂല്യം 2030 ആകുന്നതോടെ 33,000 പൗണ്ട് വര്ദ്ധിക്കുമെന്ന് ഒബിആര്; പുതിയ പ്രോപ്പര്ട്ടി ടാക്സുകളുടെ ബലത്തില് വീടുകള്ക്ക് ഇനിയും വിലയേറും; റീവ്സിന്റെ ബജറ്റ് ഭവനവിപണിയെ ബാധിക്കുന്നത് എങ്ങനെ?
ആര് ജയിച്ചു, ആര് തോറ്റു? റേച്ചല് റീവ്സിന്റെ ബജറ്റ് പ്രഖ്യാപനങ്ങള് നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നത് എങ്ങനെ? 26 ബില്ല്യണ് പൗണ്ടിന്റെ നികുതി വേട്ട ജോലിക്കാരെയും, പെന്ഷന്കാരെയും ഒരുപോലെ ബാധിക്കും; ബെനഫിറ്റുകള് ഒഴുക്കാന് മടിയില്ലാതെ ചാന്സലര്
ലക്ഷക്കണക്കിന് ജോലിക്കാര്ക്കും, പെന്ഷന്കാര്ക്കും ഉയര്ന്ന ബില്; ഇന്കം ടാക്സ് പരിധികള് മരവിപ്പിച്ചത് തിരിച്ചടി; കൗണ്സില് ടാക്സ് പരിഷ്കാരങ്ങള് കുടുംബങ്ങളുടെ പോക്കറ്റ് കീറും; മൂല്യമേറിയ വീടുകള്ക്ക് സര്ചാര്ജ്ജ്
പെട്ടി പൊട്ടിക്കും മുന്പ് സര്പ്രൈസ് പൊട്ടിച്ചു; 26 ബില്ല്യണ് പൗണ്ടിന്റെ നികുതി വര്ദ്ധന അവതരിപ്പിച്ച് റേച്ചല് റീവ്സ്; ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്പ് രേഖകള് അബദ്ധത്തില് പ്രസിദ്ധീകരിച്ചു; കൗണ്സില് ടാക്സില് കണ്ണഞ്ചും
ഇസ്രയേലില് കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ പ്രശംസിച്ച എന്എച്ച്എസ് ഡോക്ടറെ സസ്പെന്ഡ് ചെയ്യണം; ഒക്ടോബര് 7 ലോക്കറ്റുമിട്ട് വിചാരണയ്ക്കെത്തിയ 31-കാരി ജൂനിയര് ഡോക്ടര്ക്കെതിരെ മെഡിക്കല് ട്രിബ്യൂണല്; ജനങ്ങളുടെ വിശ്വാസം കെടുത്തരുത്!
മിനിമം വേജ് വര്ദ്ധിപ്പിക്കും, ജോലിക്കാര്ക്ക് ലോട്ടറിയടിക്കും! യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാര്ക്ക് ആശ്വാസമാിയ ശമ്പളവര്ദ്ധനയ്ക്ക് നീക്കം; കഠിനാധ്വാനം ചെയ്യുന്നവര്ക്ക് മാന്യമായ പ്രതിഫലം കിട്ടണമെന്ന് ചാന്സലര്; 16 മുതല് 21 വരെ പ്രായമുള്ളവരും പട്ടികയില്
ബജറ്റ് ഇന്ന്, വരുന്നത് ദുരിതമോ, ആശ്വാസമോ? ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിട്ട് ചീത്തപ്പേര് മാറ്റാന് റീവ്സ്; ലേബര് എംപിമാരെ സ്വന്തം സൈഡില് നിര്ത്താനും പോരാടണം; കണ്ടെത്താനുള്ളത് 20 ബില്ല്യണ് പൗണ്ട്
എന്എച്ച്എസ് പെട്ടിക്കടകള്! രോഗികളുടെ വെയ്റ്റിംഗ് സമയം കുറയ്ക്കാന് നൂറുകണക്കിന് പുതിയ 'വണ് സ്റ്റോപ്പ് ഷോപ്പുകള്'; ബജറ്റില് സുപ്രധാന പ്രഖ്യാപനം നടത്താന് റീവ്സ്; ജിപി, നഴ്സ്, ഡെന്റിസ്റ്റ്, ഫാര്മസിസ്റ്റ് എന്നിവര് ഒരു കുടക്കീഴില്
കുടുംബങ്ങള്ക്ക് ചെലവാക്കാന് പണമില്ല! ദുരവസ്ഥ തുടര്ച്ചയായ നാലാം മാസം; ബില്ലുകള് അടയ്ക്കാന് പോലും ഗതിയില്ലാതെ ജനങ്ങള്; റീവ്സിന്റെ അടുത്ത നികുതി വേട്ട കൂടി കഴിയുമ്പോള് സ്ഥിതി കൂടുതല് മോശമാകുമോ?
പണിയെടുക്കാത്ത 5 മില്ല്യണ് ജനങ്ങളെ തീറ്റിപ്പോറ്റാന് പണമൊഴുക്കും; ആയകാലത്ത് പണിയെടുത്ത് വിശ്രമജീവിതം നയിക്കുന്ന പെന്ഷന്കാരെ പിഴിയാന് നികുതികളും; ചാന്സലര് റേച്ചല് റീവ്സിന്റെ തീരുമാനങ്ങളില് ആശങ്ക; യുകെ സമ്പദ് വ്യവസ്ഥ 'അടിയന്തരാവസ്ഥയില്'; സമ്മതിച്ച് ബിസിനസ്സ് സെക്രട്ടറി
പ്രധാനമന്ത്രി പദത്തില് പിടിച്ചുനില്ക്കാന് വഴികളടയുന്നു; നികുതി അടയ്ക്കാത്തതിന് രാജിവെച്ച ആഞ്ചെല റെയ്നറെ തിരിച്ചെത്തിക്കാന് മോഹിച്ച് സ്റ്റാര്മര്; പ്രധാനമന്ത്രി പദത്തിലേക്ക് മത്സരം ഒഴിവാക്കാനുള്ള നീക്കമോ?
പെന്ഷന്കാര്ക്ക് ബജറ്റില് 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; നികുതികള് ആരുടെയെല്ലാം തലയില് വീഴുമെന്ന ചര്ച്ചകള്ക്കിടെ പുതിയ പ്രതീക്ഷ; ഇന്കം ടാക്സ് പരിധികള് മരവിപ്പിച്ചാല് കൂടുതല് നികുതിയും നല്കേണ്ടി വരും
ഡോക്ടര്മാരുടെയും, നഴ്സുമാരുടെയും മണ്ടത്തരങ്ങള്, ഭാരം വലിച്ച് എന്എച്ച്എസ്! വീഴ്ചകള് മൂലം മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്ക്കായി ചെലവഴിച്ചത് ഒന്പത് അക്ക സംഖ്യ; ലീഗല് ബില്ലിന്റെ കണക്കുകള് വ്യക്തമാക്കാത്തതിനാല് യഥാര്ത്ഥ ചെലവ് ഇതിലുമേറെ
ഒരു ഭാഗത്ത് തല്ലല്, മറുഭാഗത്ത് തലോടല്! 30 വര്ഷത്തിനിടെ ആദ്യമായി റെയില്വെ നിരക്കുകള് മരവിപ്പിക്കാന് പദ്ധതിയിട്ട് ചാന്സലര്; ജോലിക്കാര്ക്ക് യാത്രകള് ചെയ്യുമ്പോള് നൂറുകണക്കിന് പൗണ്ട് ലാഭിക്കാന് അവസരം
സമരം ചെയ്യുന്ന ജൂനിയര് ഡോക്ടര്മാര്ക്ക് വിരമിക്കുമ്പോള് പ്രതിവര്ഷം 125,000 പൗണ്ട് വരെ പെന്ഷന് ഗ്യാരണ്ടി! പണപ്പെരുപ്പത്തിന് അനുസരിച്ച് വര്ഷാവര്ഷം വര്ദ്ധിക്കുന്ന പെന്ഷന് വരുമാനം ഡോക്ടര്മാര്ക്ക് നല്കുന്നത് ലോട്ടറി; ഭാരം വഹിച്ച് നടുവൊടിയുന്നത് നികുതിദായകര്ക്ക്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
ലോകവേദിയില് പിതാവിനോട് ചോദ്യം ഉന്നയിച്ച് മകന്; കിടിലന് മറുപടിയുമായി ശശി തരൂര്
കൂടുതല്വാര്ത്തകള്.
ലോകേഷ് യൂണിവേഴ്സില് ഞാനുമുണ്ട്; തലൈവര് രജനിക്കൊപ്പം എത്തുമെന്ന് ഉറപ്പിച്ച് ആമിര്; എല്സിയു വേറെ ലെവല്!
വില്ലനോട് ലാല് സാര് അടിക്കേണ്ട മാസ് ഡയലോഗ് വേണ്ടെന്ന് വെച്ചു; തരുണ് മൂര്ത്തി സംസാരിക്കുന്നു
സിനിമാക്കാര് അടുപ്പം സ്ഥാപിക്കാന് നോക്കാറുണ്ട്; പക്ഷെ റിവ്യൂവിന്റെ ക്രെഡിബിലിറ്റി പോകുന്നതൊന്നും ചെയ്യില്ല
മലയാളിയെ ഉപദേശിച്ച് നന്നാക്കാന് കഴിയുമോ? സന്തോഷ് ജോര്ജ്ജ് കുളങ്ങര പറയുന്നു
ഈ വിജയം ഞാന് ആഘോഷിക്കുന്നു, കാരണം ഇത് ഞാന് അധ്വാനിച്ച് നേടിയതാണ്: ഉണ്ണിയുമായി ഭരദ്വാജ് രംഗന്റെ അഭിമുഖം
മോഹന്ലാലിന്റെ മുന്നില് കഥ പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല; അതിനായി ഉപയോഗിച്ചത് ഈ ടെക്നിക്ക്!
മലയാളത്തിലെ താരങ്ങള് സൂപ്പര്താരങ്ങളായി മാറിയാല് വളര്ത്തിയ ഡയറക്ടറെയും, പ്രൊഡ്യൂസറെയും വരെ മറക്കും; മാര്ക്കോ വിപ്ലവമെന്ന് വേണു കുന്നപ്പിള്ളി
ദാ കാണ്, മലയാളികളുടെ സ്വന്തം ഉണ്ണിയെ! മാര്ക്കോ കൊളുത്തിവിട്ട തീയില് ദേശീയ മാധ്യമങ്ങള് പോലും അഭിമുഖത്തിനായി കാത്തുനില്ക്കുന്നു; അഭിമാനത്തോടെ മലയാളികള്
ഗുജറാത്തും, ആന്ധ്രയുമെല്ലാം കാര്യങ്ങള് അതിവേഗം നടത്തിയെടുക്കുന്നു, കേരളം ഇപ്പോഴും പഴയ തപാലില്; പ്രശ്നങ്ങള് തുറന്നുപറഞ്ഞ് ഡോ. അശോക് ഐഎഎസ്
ടൊവിനോവിന്റെ നായിക ആകാനും പറ്റും! അതാണ് അഭിനയം; തെളിയിച്ച് സുരഭി
എനിക്കൊരു സിനിമ നിര്മ്മിക്കാന് തോന്നിയാല് അത് 'ചിത്രം' പോലൊരു സിനിമ ആയിരിക്കും; ഭരദ്വാജ് രംഗനുമായി സൈജു കുറുപ്പിന്റെ അഭിമുഖം
ദിലീപിന് എതിരായ പല പ്രചരണങ്ങളും കഥകളാണ്; തെളിവുകള് ഇല്ലാതെ ശിക്ഷിക്കാന് കഴിയുമോ? ചോദ്യങ്ങളുമായി അടൂര്