ചിന്നപ്പയ്ക്ക് മറ്റ് സംസ്ഥാന ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്നും ക്രിമിനല്‍ കുറ്റമുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്
അധ്യാപകരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു
സംശയത്തിന്റെ പേരില്‍ അതിക്രമത്തിന് ഒരുങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഐജി
ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് നീങ്ങുന്ന സര്‍ക്കാരിനെ ഇതു വെട്ടിലാക്കി.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്കാന് പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്
Europemalayali